Question: വിട്ടുപോയ അക്കം കണ്ടെത്തുക
4, 10, 6, 13, 8, _____________________
A. 10
B. 16
C. 12
D. 14
Similar Questions
സാധാരണ പലിശ പ്രകാരം 6 വർഷം കൊണ്ട് ഇരട്ടിക്കുന്ന തുക അതേ നിരക്കിൽ എത്ര വർഷങ്ങൾ കൊണ്ടാണ് 5 മടങ്ങ് ആകുന്നത്
A. 20
B. 25
C. 28
D. 24
2 വര്‍ഷത്തേക്ക് 10.5% ലഘു പലിശയില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക് 2 വര്‍ഷത്തേക്ക് കിട്ടുന്ന കൂട്ടുപലിശയും തുല്യ സംഖ്യതന്നെയാണ്. അങ്ങിനെയെങ്കില്‍ കൂട്ടുപലിശ എത്ര ശതമാനം ആണ്.